നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് അംഗീകാരം നൽകും; ഗവർണർക്കെതിരായ വിമർശനം ഉൾപ്പെടുത്തും

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ സർക്കാർ നീക്കം. ഗവർണർക്കെതിരായ വിമർശനം ഗവർണറെ കൊണ്ട് തന്നെ വായിപ്പിക്കാനാണ് നീക്കം.…
Read More...

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിൽ; സംസ്ഥാനത്ത് എട്ട് ദിവസം പര്യടനം

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിൽ. എട്ട് ദിവസം യാത്ര അസമിൽ പര്യടനം നടത്തും. രാഹുൽ ഗാന്ധി ഉൾപ്പെടെ രാത്രി താമസിക്കുന്ന കണ്ടെയ്നറുകൾ പാർക്ക് ചെയ്യാൻ അസം സർക്കാർ…
Read More...

പരമ്പര തൂത്തുവാരാൻ ഇന്ത്യ; അഫ്ഗാനെതിരായ മൂന്നാം ടി20 ഇന്ന് ബംഗളൂരുവിൽ

ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്നാം ടി20 മത്സരം ഇന്ന് നടക്കും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര…
Read More...

കരാറുകാരുടെ സമരം പിൻവലിച്ചു; സംസ്ഥാനത്ത് റേഷൻ വിതരണത്തിലെ തടസ്സം നീങ്ങി

സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ വീണ്ടും പൂർണതോതിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിവന്നിരുന്ന റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സമരം പിൻവലിച്ചതോടെയാണിത്. നവംബർ മാസം…
Read More...

ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു

ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കച്ചിലെ അൻജാർ നഗരത്തിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. നാല് പേർക്ക് ഗുരുതരമായി…
Read More...

കേന്ദ്ര അവഗണന: ഡൽഹിയിലെ സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി. യുഡിഎഫിൽ ആലോചിച്ച് നിലപാട് അറിയാക്കമെന്ന് പതിപക്ഷ…
Read More...

മുക്കം കെഎംസിടി ഹോസ്പിറ്റലിന് നാക് അംഗീകാരം

കെ.എം.സി.ടി മെഡി: കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ്…
Read More...

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന് കേരളത്തോടുള്ള കേന്ദ്ര അവഗണനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി…
Read More...

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസീസ് ക്യാപ്റ്റൻ; ഏകദിന ടീം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

സ്റ്റീവ് സ്മിത്ത് വീണ്ടും ഓസ്ട്രേലിയൻ ഏകദിന ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത്. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിൽ സ്മിത്തിനെ ക്യാപ്റ്റനാക്കി 13 അംഗ സ്ക്വാഡിനെ…
Read More...

4 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം സുചനയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി പോലീസ്

നാല് വയസുകാരൻ മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ സ്റ്റാർട്ടപ് സിഇഒ സുചനയും ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ്. കൈഞരമ്പ് മുറിച്ചാണ് സുചന സേഥ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോവയിൽ ഇവർ താമസിച്ചിരുന്ന…
Read More...