വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം പശുക്കിടാവിനെ കൊന്നു

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം. താന്നിത്തെരുവിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുകിടാവിനെ കടുവ കൊന്നു. ഇന്ന് പുലർച്ചെ 4.30 ഓടെയാണ് തൊഴുത്തിന് പുറകിൽ കെട്ടിയ പശുകിടാവിനെ കടുവ കൊന്നത്.…
Read More...

പാചകവാതക വിലയിൽ വർധന വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയർന്നു.
Read More...

പേടിഎം ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കരുത്: റിസർവ് ബാങ്ക്

മുംബൈ: പേടിഎം പേയ്മെന്റ്സ് ബാങ്ക് ഫെബ്രുവരി 29 മുതൽ ഒരു കസ്റ്റമർ അക്കൗണ്ടുകളിൽ നിന്നും വാലറ്റുകളിൽ നിന്നും ഫാസ്ട‌ാഗിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിക്കാൻ പാടില്ലെന്ന് റിസർവ് ബാങ്ക് ഒഫ്…
Read More...

പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും; ജനപക്ഷം പാർട്ടിയുടെ ലയനവും ഉടൻ

പി സി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് അടക്കമുള്ള ജനപക്ഷം നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കെ സുരേന്ദ്രൻ…
Read More...

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് നാളെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി…
Read More...

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് കടുത്ത വിവേചനമെന്ന് പിഎംഎ സലാം

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് കടുത്ത വിവേചനമാണ് കാട്ടുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. 80 ശതമാനം വരുന്ന ഹാജിമാരും കരിപ്പൂരിൽ നിന്നാണ് യാത്ര…
Read More...

ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കും പത്തനംതിട്ട സീറ്റ് നിർബന്ധമില്ലെന്ന് പി.സി ജോർജ്

ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കുമെന്ന് പി.സി ജോർജ്. ബി.ജെ.പിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം, നദിയിൽ തോട് ചേരുന്നു.. അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ്…
Read More...

മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിയുടെ ഗൺമാനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും ഇന്ന് ചോദ്യം ചെയ്യും ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ…
Read More...

നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചക്ക് സഭയിൽ ഇന്ന് തുടക്കം; ഗവർണർക്കെതിരെ വിമർശനമുയരും

നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചക്ക് നിയമസഭയിൽ ഇന്ന് തുടക്കമാകും. നയം പറയാൻ മടിച്ച ഗവർണർക്കെതിരെ ഭരണപക്ഷത്ത് നിന്നും വിമർശനമുണ്ടാകും. അതേസമയം ക്ഷേമ പെൻഷൻ കുടിശ്ശിക മുതൽ…
Read More...

അസം സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കണ്ണൂരിൽ മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂരിൽ അസം സ്വദേശികളുടെ മകളായ ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി വിപി ഫൈസലിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി…
Read More...