വന്യമൃഗ ആക്രമണം: എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ തുടങ്ങി.

വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്‌ത ഹർത്താൽ വയനാട്ടിൽ തുടങ്ങി. 20 ദിവസത്തിനിടെ മൂന്ന് പേർ കാട്ടാന ആക്രമണത്തിൽ മാത്രം വയനാട്ടിൽ മരിച്ച…
Read More...

നിയമസഭാ സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും; സപ്ലൈകോ വില വർധനവ് പ്രതിപക്ഷം ആയുധമാക്കും

വോട്ട് ഓൺ അക്കൗണ്ട് പാസാക്കി നിയമസഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. സപ്ലൈകോയിലെ വില വർധനവും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച സംഭവവും പ്രതിപക്ഷം…
Read More...

ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു; ആന മാനിവയൽ പ്രദേശത്ത്

മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു. ആനയെ തേടി ട്രാക്കിംഗ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവിൽ ലഭിച്ച റേഡിയോ കോളർ…
Read More...

മോദിയും ഡോവലും പരാജയപ്പെട്ടിടത്ത് വിജയിച്ചത് ഷാരൂഖ് ഖാൻ; കിംഗ് ഖാനോട് സഹായം ആവശ്യപ്പെട്ടത്…

ഇസ്രായേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഖത്തറിൽ മുൻ ഇന്ത്യൻ നാവികരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രഹ്‌മണ്യൻ സ്വാമി. പ്രധാനമന്ത്രി…
Read More...

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തും; അന്തർസംസ്ഥാന ഔദ്യോഗികതല…

വയനാട്ടിൽ വന്യജീവി ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം…
Read More...

പോപുലർ ഫ്രണ്ട് കേസ്: കണ്ണൂർ സ്വദേശി പിടിയിൽ; ആയുധ പരിശീലകനെന്ന് എൻഐഎ

പോപുലർ ഫ്രണ്ട് കേസിൽ എൻഐഎ തെരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ. ജാഫർ ഭീമന്റവിടയാണ് പിടിയിലായത്. കണ്ണൂരിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.പോപുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന…
Read More...

ബേലൂർ മഖ്‌യെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങി ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസവും തുടരും. മണ്ണുണ്ടി വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ…
Read More...

ഖത്തറിൽ വധശിക്ഷക്ക് വിധിച്ച എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരെയും വിട്ടയച്ചു; ഏഴ് പേർ തിരികെയെത്തി

ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെയും വധശിക്ഷ റദ്ദാക്കി. എട്ട് പേരെയും ഖത്തർ വിട്ടയച്ചു. ഇതിൽ ഏഴ് പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ്…
Read More...

ബേലൂർ മഖ്നയെ ഏത് വിധേനയും മയക്കുവെടി വെക്കാൻ വനംവകുപ്പ്; ട്രാക്കിംഗ് നടപടികൾ ആരംഭിച്ചു

വയനാട് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടിക്കാനുള്ള നടപടികൾ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. ആനയുടെ റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്ന മുറയ്ക്ക് ദൗത്യസംഘം നീങ്ങും.…
Read More...

കോഴിക്കോട് നടക്കാവിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. കോഴിക്കോട് നടക്കാവാണ് അപകടം നടന്നത്.ഫായിസ് അലി, സുഹൃത്ത് ഫർസാൻ സലാം എന്നിവരാണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് സ്വദേശികളാണ് ഇവർ…
Read More...