മത്സരയോട്ടം: കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട്.രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് അപകടം…
Read More...

കോഴിക്കോട് കല്ലാച്ചിയിൽ പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് കല്ലാച്ചി ചേലക്കാട് പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ദിനയ ദാസാണ് മരിച്ചത്.വീട്ടിലെ കിടപ്പുമുറിയിലാണ് ദിനയ…
Read More...

ബേലൂർ മഖ്ന ദൗത്യം തുടരും; വനാതിർത്തിക്ക് പുറത്തെത്തിയാൽ വെടി വെക്കുമെന്ന് മന്ത്രി

മാനന്തവാടിയിൽ കർഷകനെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ആന വനാതിർത്തിക്ക് പുറത്ത് എത്തിയാൽ മാത്രമേ വെടിവെക്കാനാകൂ. ആനയുടെ…
Read More...

രാജ്യത്തെ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയാണ് അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായാണ് അദ്ദേഹം…
Read More...

പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ

നമ്മുടെയൊക്കെ കുട്ടികാല നൊസ്റ്റാൾജിയകളിൽ പ്രധാനിയാണ് പഞ്ഞി മിഠായി. പഞ്ഞി മിഠായി ഇല്ലാതെന്ത് ഉത്സവപ്പറമ്പ്, പള്ളിപ്പെരുന്നാള്, ബീച്ച്. മദാമ്മ പൂഡ, സായിപ്പ് പൂഡ..ഇങ്ങനെ പേരുകൾ പലതരം...…
Read More...

അമിത് ഷായ്ക്കെ‌തിരായ പരാമർശം; രാഹുൽ ഗാന്ധി ഇന്ന് യുപിയിലെ കോടതിയിൽ ഹാജരാകും

ബിജെപി നേതാവ് നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും. യുപിയിലെ സുൽത്താൻപൂർ കോടതിയിലാണ് രാഹുൽ ഹാജരാകുന്നത്. രാവിലെ 10 മണിയോടെ രാഹുൽ ഗാന്ധി കോടതിയിൽ എത്തും.ഭാരത് ജോഡോ…
Read More...

വന്യജീവി ആക്രമണം: മന്ത്രിതല സംഘം ഇന്ന് വയനാട്ടിലെത്തും; രാവിലെ സർവകക്ഷി യോഗം

വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിതല സംഘം ഇന്ന് ജില്ലയിലെത്തും. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജൻ, എ കെ ശശീന്ദ്രൻ…
Read More...

ഇസ്രായേൽ ആക്രമണത്തെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്‌ത് ബ്രസീലിയൻ പ്രസിഡന്റ്

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ അഡേൾഫ് ഹിറ്റ്ലറുടെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്ത് ബ്രസീലിയൻ പ്രസിഡൻറ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. 'ഗസ്സ മുനമ്പിൽ നടക്കുന്നത് യുദ്ധമല്ല,…
Read More...

ചുട്ടുപൊള്ളി കേരളം; മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ണൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ മൂന്ന് മുതൽ നാല്…
Read More...

വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസ്; ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി കോടതി

അധിക വായ്‌പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോർക്ക് കോടതി. സ്വന്തം കമ്പനികളുടെ മൂല്യം…
Read More...