ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തിയേക്കും. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്നലെ രാത്രി വരെ ചോദ്യം ചെയ്‌തിരുന്നു. മൊഴികളിൽ വൈരുധ്യം…
Read More...

മാസപ്പടി വിവാദം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ്

മാസപ്പടി വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതി നടപടി.…
Read More...

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം തേടിയുള്ള ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രിയും മകളും രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയെന്നതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം ആവശ്യപ്പെട്ടുള്ള…
Read More...

അർധവാർഷിക പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം ടൈം ടേബിൾ ഇനിയുമെത്തിയില്ല

സംസ്ഥാനത്തെസ്കൂളുകളിലെ ക്രിസ്‌മസ് പരീക്ഷാ ടൈംടേബിൾ വൈകുന്നു. ഒരാഴ്‌ചക്കുള്ളിൽ തുടങ്ങുന്ന പത്താംതരം വരെയുള്ള പരീക്ഷകളുടെ ടൈംടേബിൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.സ്കൂളുകളിൽ രണ്ടാം…
Read More...

ഇന്ത്യയുടെ നെഞ്ചിലെ മായാത്ത മുറിവ് ബാബരി മസ്‌ജിദ് തകർക്കപ്പെട്ടിട്ട് 31 വർഷം

ബാബരി മസ്‌ജിദ് തകർക്കപ്പെട്ടിട്ട് ഇന്ന് 31 വർഷം. 1992 ഡിസംബർ ആറിനാണ് സകല നിയമസംവിധാനങ്ങളും നോക്കിനിൽക്കെ, കർസേവകർ പള്ളി പൊളിച്ചിട്ടത്. പള്ളി നിന്നിരുന്ന സ്ഥലത്ത് നിർമിച്ച…
Read More...

കണിയാപുരം സബ് ജില്ലാ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനായി കോഴ 50,000 രൂപ വരെ ആവശ്യപ്പെട്ടതായി…

കണിയാപുരംസബ് ജില്ലാ സ്കൂൾ കലോത്സവത്തിൽഒന്നും രണ്ടും സ്ഥാനത്തിനായി കോഴ ആവശ്യപ്പെട്ടെന്ന് പരാതി.കേരളനടനം, മോഹിനിയാട്ടം എന്നീ വിഭാഗങ്ങളിൽ 50,000 രൂപ വരെ കോഴ ആവശ്യപ്പെട്ടു. ഇടനിലക്കാർ…
Read More...

വിദ്യാർഥികളുടെ ആധാർ വിവരങ്ങൾ സമർപ്പിക്കൽ കൂടുതൽ സമയം അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ്

വിദ്യാർഥികളുടെആധാർ വിവരങ്ങൾ സമർപ്പിക്കാൻ സ്കൂളുകൾക്ക് കൂടുതൽ സമയം അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം.…
Read More...

കുറച്ചാളുകൾ മാറിനിന്ന് കൊടി വീശുന്നത് പ്രതിഷേധമല്ല, കോപ്രായമാണ് പ്രതിപക്ഷത്തെ വിമർശിച്ച്…

പ്രതിപക്ഷം നടത്തുന്നത് സമരമല്ല, വെറും കോപ്രായമാണെന്ന് മുഖ്യമന്ത്രി. നവകേരള സദസ്സിന്റെ എല്ലാ പരിപാടികളിലും എല്ലാ അഭിപ്രായക്കാരും വരുന്നതായി കാണാം. അതുകൊണ്ട് തന്നെ ഇതിനെതിരെ ജനങ്ങളുടെ…
Read More...

ബി.ജെ.പി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താൻ ചർച്ചകൾ രാജസ്ഥാനിലും…

ബി.ജെ.പി വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ തുടരാനാണ് സാധ്യത . രാജസ്ഥാനിലും ചത്തീസ്ഗഡിലും…
Read More...

ചെന്നൈയിൽ കനത്ത മഴ 118 ട്രെയിനുകൾ റദ്ദാക്കി കേരളത്തിലൂടെയുള്ള 35 ട്രെയിനുകളും ഉൾപ്പെടുന്നു

ബംഗാൾ ഉൾക്കടലിൽരൂപമെടുത്ത മിഷോങ് ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യത. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ ചെന്നൈ നഗരത്തിൽ വൻ നാശനഷ്ട‌മുണ്ടായി. നഗരത്തിലെ പല സ്ഥലങ്ങളും…
Read More...