ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ചുള്ള ഈത്തപ്പഴ കയറ്റുമതിയിൽ വൻ തിരിച്ചടി നൽകുമെന്ന് ഭയന്ന് ഇസ്രായേൽ വ്യാപാരികൾ. ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ വിപണിയിൽ ഇസ്രായേലി ഈത്തപ്പഴം വിൽക്കുന്നത് കൂടുതൽ ബുദ്ധിമുട്ടേറിയതായി ഇസ്രായേൽ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മിഡിൽഈസ്റ്റ് ഐയും ഈ റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്
Comments are closed.