പാചകവാതക വിലയിൽ വർധന വാണിജ്യ സിലിണ്ടറിന് 15 രൂപ കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ സിലിണ്ടറിന് 15 രൂപ വർധിപ്പിച്ചു. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.ഇതോടെ ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1769.50 രൂപയായി ഉയർന്നു.

Comments are closed.