Browsing Category
Local news
സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന് കിരീടം
സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്.
23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം…
Read More...
Read More...
യുപിയിൽ അല്ല, വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കും: രണ്ടാം തവണയും വയനാട് വേണമെന്ന് രാഹുൽ ഗാന്ധി
ലോകസഭാ തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും വയനാട്ടിൽ നിന്ന് തന്നെ മത്സരിക്കാനുറച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധി നിലപാട് അറിയിക്കും. യുപിയിൽ നിന്ന്…
Read More...
Read More...
ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി; ഗുജറാത്ത് സർക്കാരിന് തിരിച്ചടി
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വിട്ടയച്ച ഗുജറാതത് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് സുപ്രീം കോടതി…
Read More...
Read More...
രാജ്യത്തിന് മാതൃക; കഴിഞ്ഞ വർഷം ഫയൽ ചെയ്തതിൽ 88 ശതമാനം കേസുകളും തീർപ്പാക്കി കേരളാ ഹൈക്കോടതി
കേസുകൾ തീർപ്പാക്കുന്നതിൽ രാജ്യത്തെ മറ്റ് ഹൈക്കോടതികൾക്ക് മാതൃകയായി കേരളാ ഹൈക്കോടതി. കഴിഞ്ഞ വർഷം ഫയൽ ചെയ്ത കേസുകളിൽ 88 ശതമാനവും തീർപ്പാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു. ജസ്റ്റിസ് പി വി…
Read More...
Read More...
കേരളത്തിൽ ശനിയാഴ്‌ച വരെ മഴയ്ക്ക് സാധ്യത ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ നാളെ വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായാണ് മഴ. ഇതേ തുടർന്ന് കേരളത്തിലെ രണ്ട്…
Read More...
Read More...
അടുത്ത വർഷം മുതൽ സ്കൂൾ കലോത്സവത്തിൽ ഗോത്രകലകൾ കൂടി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
62-ാമത് സ്കൂൾ കലോത്സവത്തിന് കൊല്ലം അശ്രാമം മൈതാനത്ത് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്ത വർഷം മുതൽ ഗോത്ര കലകളെ കൂടി സ്കൂൾ കലോത്സവത്തിൽ…
Read More...
Read More...
തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യ; ആരോപണവിധേയനായ പോലീസുകാരന് സസ്പെൻഷൻ
തിരുവല്ലത്തെ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായ സിപിഒ നവാസിനെ സസ്പെൻഡ് ചെയ്തു. കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് സസ്പെൻഷൻ. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ…
Read More...
Read More...
ലെബനാനിൽ ഇസ്രായേൽ ആക്രമണം ഹമാസ് നേതാവ് സാലിഹ് അൽ അരൂരി കൊല്ലപ്പെട്ടു
ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രണമത്തിൽ മുതിർന്ന ഹമാസ് നേതാവടക്കം നാലുപേർ കൊല്ലപ്പെട്ടു. ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഡെപ്യൂട്ടി ചെയർമാൻ സാലിഹ് അൽ…
Read More...
Read More...
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി ഒരാൾക്ക് പരിക്ക്
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. മേഷണക്കേസ് പ്രതി നൗഫലിനാണ് പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന് ആക്രമിച്ചെന്നാണ് മൊഴി. നൗഫലിന്റെ തലയ്ക്കാണ്…
Read More...
Read More...
പെയിന്റ് ജോലിക്കിടെ വീടിന്റെ മുകളിൽ നിന്നും വീണ് പരുക്കേറ്റയാൾ മരിച്ചു
കോഴിക്കോട് കൊടുവള്ളിയിൽ പെയിന്റിംഗ് ജോലിക്കിടെ വീണ് പരുക്കേറ്റയാൾ മരിച്ചു. കിഴക്കോത്ത് 'പന്നൂർ കൊഴപ്പൻചാലിൽ പരേതനായ അബ്‌ദുള്ള ഹാജിയുടെ മകൻ അബ്ദുൽ റസാഖാണ് (49) മരിച്ചത്. കോഴിക്കോട്…
Read More...
Read More...