വയോധികയെ മരുമകൾ മർദിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലത്ത് എൺപതുകാരിയെ മരുമകൾ മർദിച്ച കേസിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു .കമ്മീഷൻ കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്…
Read More...
Read More...