റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു; ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ എംവിഡി തടഞ്ഞു
നിയമലംഘനം ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പലതവണ നടപടിയെടുത്തെങ്കിലും റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടങ്ങിയത്. കോടതി നിർദേശപ്രകാരം…
Read More...
Read More...