മൃതദേഹം മോർച്ചറിയിൽ നിന്നെടുത്തതിനോട് യോജിപ്പില്ല; പ്രതിഷേധക്കാരെ തള്ളി ഇന്ദിരയുടെ സഹോദരൻ
കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധം രാഷ്ട്രീയവത്കരിച്ചതിനോട് യോജിപ്പില്ലെന്ന് മരിച്ച ഇന്ദിരയുടെ സഹോദരൻ. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി എടുത്ത്…
Read More...
Read More...