ഗുജറാത്തിലെ സ്റ്റീൽ ഫാക്ടറിയിൽ ലോഹം ദേഹത്തേക്ക് ഉരുകി വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. കച്ചിലെ അൻജാർ നഗരത്തിലുള്ള ഫാക്ടറിയിലാണ് അപകടമുണ്ടായത്. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീമോ സ്റ്റീൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റ് എന്ന കമ്പനിയിലാണ് അപകടമുണ്ടായത്
Comments are closed.