ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി Kidnapped Local news By editer On Nov 27, 2023 Share WhatsApp കൊല്ലം ഓയൂരിൽ കുഞ്ഞിനെ വെള്ളക്കാറിൽ കടത്തി ദൃശ്യങ്ങൾ പുറത്ത്, കാറിൽ സ്ത്രീ ഉൾപ്പെടെ നാലുപേർ തട്ടിക്കൊണ്ടുപോയത് റെജി ജോണിൻ്റെ മകൾ അഭിഗേൽ സാറയ കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് one ഫോൺകോൾ Share
Comments are closed.