കേരളം കാതോർത്ത വാർത്ത കുട്ടിയെ കണ്ടെത്തി

Kidnapped

കൊല്ലം:അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു.

സംസ്ഥാനത്തെ ഭരണസംവിധാനങ്ങളും ജനങ്ങളും ഉണർന്നിരുന്നു പ്രവർത്തിച്ചപ്പോൾ തട്ടിപ്പ് സംഘത്തിന് മറ്റ് മാർ​ഗ്​ഗങ്ങളില്ലാതെ കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ് പ്രാഥമിക നി​ഗമനം

Comments are closed.